നഗരൂർ: കൊടുവഴന്നൂർ അയണിപ്പള്ളിവീട്ടിൽ പരേതനായ ജനാർദനപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (89) നിര്യാതയായി. മക്കൾ: രാജു, സജീവ്, ഹർഷകുമാരി, ഷീജകുമാരി. മരുമക്കൾ: നന്ദിനി, ബീന, ജയൻ, പുഷ്പാംഗദൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.