പാൽക്കുളങ്ങര: വിളയിൽ െലയ്നിൽ ടി.സി 29/1192 എ.എസ്. നിവാസിൽ സി.എ.ആർ 196 പരേതനായ ബി. അജിത്ത്കുമാറിെൻറ ഭാര്യ ശ്യാമള അജിത്ത് (62) നിര്യാതയായി. മക്കൾ: ആശ, അർച്ചന. മരുമക്കൾ: ജയപ്രകാശ്, വിഷ്ണു.