പെരിങ്ങമ്മല: ബാലരാമപുരം കല്ലിയൂർ പെരിങ്ങമ്മല കാവേരി ഭാഗം വാസന്തി വിലാസത്തിൽ സുരേന്ദ്രപണിക്കർ (74) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സ്മിത, ഷിജു. മരുമക്കൾ: കിഷോർ, വിജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.