വെഞ്ഞാറമൂട്: കോട്ടുകുന്നം സത്യ ലാൻഡില്‍ സത്യശീലെൻറ ഭാര്യ ശാന്ത (58) നിര്യാതയായി. മകന്: അഖില്‍ദേവ്. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.