വെഞ്ഞാറമൂട്: കീഴായിക്കോണം ശാലിനി ഭവനുസമീപം കൊച്ചുകുന്നില്‍ പുത്തന്‍ വീട്ടില്‍ ദാമോധരന് നാടാരുടെ ഭാര്യ ഭാർഗവി (85) നിര്യാതയായി. മക്കള്‍: മോഹനന്, ഉഷ. മരുമക്കള്‍. അജിത, അനില്‍. പ്രാര്‍ഥന തിങ്കളാഴ്ച.