കരുനാഗപ്പള്ളി: ആദിനാട് തെക്ക് പ്ലാമൂട്ടിൽ പരേതരായ വേലായുധൻ-ശാരദ ദമ്പതികളുടെ മകൻ മുരളീധരൻ (62) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ഷെർളി, ഷോജി, ഷെർമി. മരുമക്കൾ: രാജേഷ്, സുനിഷ്, സുഭാഷ്.