കൊല്ലം: തട്ടാമല ബോധി നഗർ-191 കൃഷ്ണശ്രീയിൽ രാധാകൃഷ്ണെൻറ ഭാര്യ ഷൈല (49) നിര്യാതയായി. മക്കൾ: എസ്.ആർ. കൃഷ്ണ (ബംഗളൂരു), രോഹിത് കൃഷ്ണൻ, രജത് കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.