കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കളരി ക്ഷേത്രത്തിന് സമീപം രത്നത്തിൽ (സിസിൻ നിവാസ്) പരേതനായ ഗണേശെൻറ ഭാര്യ കെ. രത്നമ്മ (83) നിര്യാതയായി. മക്കൾ: അഡ്വ. സിസിൻ (അഡീഷനൽ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ), സിസിനി. മരുമക്കൾ: ദീപ്തി (അധ്യാപിക, മീനാക്ഷിവിലാസം എച്ച്.എസ്.എസ്, പേരൂർ), സുധീഷ്. മരണാനന്തര ചടങ്ങുകൾ 11ന് രാവിലെ ആറിന്.