ഏഴല്ലൂർ: മത്തായി വെളുത്തേടത്തുപറമ്പിൽ മത്തായി (74) നിര്യാതനായി. ഭാര്യ: കുമാരമംഗലം വടക്കുംപറമ്പിൽ കുടുംബാഗം ഏലിയാമ്മ. മക്കൾ: അജി (കാനഡ), അനീഷ് (സോഫ്റ്റ് വെയർ എൻജീനീർ, എറണാകുളം). സംസ്കാരം വ്യാഴാഴ്ച രാവിലെ 9 ന് ഏഴല്ലൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.