ചാലാശേരി: ചക്കാംകുന്നേല്‍ അഗസ്റ്റ്യന്‍ (കുഞ്ഞേട്ടന് -76) നിര്യാതനായി. ഭാര്യ: മേലുകാവ്മറ്റം വട്ടമറ്റത്തില്‍ കുടുംബാംഗം ചിന്നമ്മ. മക്കള്‍: ഷാജു, ബിനോയി, ജോബി, റെജിമോള്‍ (മൂവരും അയര്‍ലന്‍ഡ്), റെന്നി. മരുമക്കള്‍: ജൂലി തുടങ്ങനാട്, സിമി കല്ലൂര്‍ക്കാട്, ബിന്ദു കീരിക്കര, ഷൈമോന്‍ അതിരമ്പുഴ, സിബി പത്തനാപുരം. സംസ്കാരം വ്യാഴാഴ്ച 10.30ന് ചാലാശ്ശേരി വിശുദ്ധ പത്താംപീയൂസ് പള്ളി സെമിത്തേരിയിൽ.