ആലത്തൂർ: ചിറ്റിലഞ്ചേരി കല്ലത്താണി ആമിന മൻസിലിൽ വിമുക്ത ഭടൻ സി.എ. യൂസുഫ് (79) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സാബിജാൻ, സൈനുദ്ദീൻ, സിറാജ്, സൽമ, സഫിയ, സൈനബ, സുലേഖ, അബ്ദുല്ല. മരുമക്കൾ: മുഹമ്മദലി, യൂസുഫ്, രാജാ മുഹമ്മദ്, നാസർ, സലീന, ഷക്കീല, സീനത്ത്, പരേതനായ ഹനീഫ.