വടക്കഞ്ചേരി: പുഴക്കലിടം പി.ടി. പങ്കു അച്ഛെൻറയും കാവശ്ശേരി പടവീട്ടിൽ കെ.പി. രുഗ്മണി നേത്യാരുടെയും മകൻ കെ.പി. ചെന്താമരാക്ഷൻ (73) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: രുഗ്മ സി. മേനോൻ, രേഷ്മ സി. മേനോൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സേതുമാധവൻ, അരവിന്ദാക്ഷൻ, മണികണ്ഠൻ, ഗീതാനന്ദൻ, ജയശ്രീ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് പുഴക്കലിടം തറവാട്ട് ശ്മശാനത്തിൽ.