കൊല്ലങ്കോട്: കോട്ടമ്പലം ശിവ നിവാസ് വീട്ടിൽ കമലം അമ്മ (96) നിര്യാതയായി. മക്കൾ: ലക്ഷ്മിദേവി, രമണി, പ്രമീള, ഷീജ. മരുമക്കൾ: പി.വി. ലക്ഷ്മണൻ, വി. പങ്കജാക്ഷൻ, സി. സ്വാമിനാഥൻ, എം.കെ. മോഹനൻ.