ആലത്തൂർ: കാവശ്ശേരി വക്കീൽപ്പടി കോക്രാട് പനങ്കാവ് വീട്ടിൽ പരേതനായ ശങ്കരെൻറ ഭാര്യ നാണി (75) നിര്യാതയായി. മക്കൾ: സത്യഭാമ, ഭാഗ്യം, വിജയ, ഉഷ, പ്രേമ, ലത, രമ, രതിക. മരുമക്കൾ: മഹേന്ദ്രൻ, രമേശ്, മനോഹരൻ, നടരാജ്, സുഹേന്ദ്രൻ, കാളിയപ്പൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വടക്കേനട പൊതുശ്മശാനത്തിൽ.