കേരളശ്ശേരി: തടുക്കശ്ശേരി പാലകുറുശ്ശി വീട്ടിൽ കുമാരൻ (ബേബി -57) നിര്യാതനായി. പിതാവ്: പരേതനായ രാമൻ ചെട്ടിയാർ. മാതാവ്: മണിയമ്മാൾ. ഭാര്യ: രാജേശ്വരി. മക്കൾ: വിനീത്, വിനയൻ. മരുമക്കൾ: ഭദ്ര, രേഷ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.