പാലക്കാട്: ഷാദി മഹൽ റോഡിൽ പരേതനായ അബ്ദുൽ കരീമിെൻറ മകൻ എസ്.എ. കിദർ മുഹമ്മദ് (64) നിര്യാതനായി. ദാസ് ഏജൻസീസ്, കെ.എ.വി. ശൈഖ് റാവുത്തർ ആൻഡ് കമ്പനി എന്നിവയുടെ പാർട്ണറാണ്. ഭാര്യ: ഹസീമ ഭാനു. മകൾ: നസ്റിൻ ഫാഹിമ. മരുമകൻ: മനാസ് (എം.ഡി, സുരഭി മിനറൽസ് പാലക്കാട്). സഹോദരൻ: എസ്.എ. നിസാമുദ്ദീൻ (പാർട്ണർ കെ.എ.വി. ശൈഖ് റാവുത്തർ ആൻഡ് കമ്പനി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11.30ന് പള്ളിതെരു ഹനഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.