പുതുക്കോട്: കല്ലേപ്പാടം തിരുത്തിപ്പുള്ളിപറമ്പിൽ റിട്ട. എ.എസ്.ഐ സി. ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: സുമേഷ്, സുജിത്ത്, റീന. മരുമക്കൾ: സത്യപ്രകാശ്, ജിഷ. സംസ്കാരം വെള്ളിയാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.