പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയായ യുവാവിനെ താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുത്തരിക്കൽ വിവ നഗറിലെ ഉള്ളേരി ബേബി പ്രസാദിെൻറ മകൻ ആനന്ദാണ് (21) മരിച്ചത്. താനൂർ െപാലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: ബിന്ദു. സഹോദരൻ: ബിനിൽ പ്രസാദ്.