പറപ്പൂര്: പാലാണി കുറ്റിത്തറ ചവിടിക്കുന്നന് കുഞ്ഞഹമ്മദ് കുട്ടിയുടെ ഭാര്യ എടക്കണ്ടത്തില്‍ സാജിദ (48) നിര്യാതയായി. മക്കള്‍: ഷഹാന, മുഹമ്മദ് റാഫി, റാഹില്‍, റമീസ്, ഫാത്തിമ മിന്ന. മരുമകന്: നെച്ചിയേങ്ങല്‍ ആഷിഖ് തലക്കടത്തൂര്‍. സഹോദരങ്ങള്‍: അബ്ദുല്‍ മജീദ് പുതുപ്പറമ്പ്, സുബൈദ എടക്കണ്ടത്തില്‍.