വഴിക്കടവ്: ആനമറിയിലെ കൊലഞ്ചേരി ജോർജ് ഫ്രാൻസീസ് (85) നിര്യാതനായി. ഭാര്യ: മേഴ്സി ജോർജ്. മക്കൾ: റിനോജ്, റോഷ്നി, രെഷ്മി, റിജോ. മരുമക്കൾ: ട്രിസ, മനോജ്, റെജി. സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്നിന് മണിമൂളി ക്രിസ്തുരാജ ഫെറോന പള്ളി സെമിത്തേരിയിൽ.