വടക്കേക്കാട്: അഞ്ഞൂര് നമ്പീശന്‍പടി ആത്രപ്പുള്ളി രാജെൻറ ഭാര്യ സുനിത (56) നിര്യാതയായി. മക്കള്‍: സുരാജ് (മാനേജർ, മാജിദ് അൽ ഫുതൈം അസോസിയേറ്റ്സ് ദുബൈ), സുരഭി (ഡൻസാസ്, ദുബൈ). മരുമക്കള്‍: ഡോ. മിത്തു (അഡ്വാന്‍സ് കെയര്‍ ഹെല്‍ത്ത് സെൻറര്‍, ദുബൈ), സുജിത്ത് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പിൽ.