തലക്കടത്തൂർ: പരേതനായ പള്ളിപ്പാട്ട് തൂമ്പൻ സൈതലവി ഹാജിയുടെ മകൻ പി.ടി. മുഹമ്മദ് അസ്ലം (55) ഖത്തറിൽ നിര്യാതനായി. ദോഹ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ്, റീട്ടെയിൽ ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്ടറാണ്. ഭാര്യ: ഷമീന വെങ്ങാട് (ഫറോക്ക്). മക്കൾ: നസീം മുഹമ്മദ്, ആയിശ റിസ. സഹോദരങ്ങൾ: അഷ്റഫ്, ശറഫുദ്ദീൻ, അസ്കർ അലി, മർലിയ, ആരിഫ.