എടവണ്ണ: ഒതായി കൂരിക്കുന്നിലെ പരേതനായ പൊതുങ്കറ ചേക്കുവിെൻറ ഭാര്യ ചാലിയത്തറക്കൽ പാത്തോംകുട്ടി (88) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈദ്, ഫൗസിയ, പരേതരായ അബ്ബാസലി, മുത്തലിബ്. മരുമക്കൾ: ആയിശക്കുട്ടി (കുനിയംമണ്ണ്), ഫാത്തിമ (കാരേപറമ്പ്), റസിയ (പടിഞ്ഞാറെ ചാത്തല്ലൂർ), മറിയക്കുട്ടി (തച്ചണ്ണ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ഒതായി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.