പരപ്പനങ്ങാടി: അമ്പാടി നഗറിലെ അരയെൻറ പുരക്കൽ മൊയ്തീൻഹാജി (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുലൈഖ, മുജീബ്റഹ്മാൻ, ഫൗസിയ, ഉമ്മുഹബീബ. മരുമക്കൾ: ഹുസൈൻകോയ, അലി, ഹനീഫ, സംസാബി. സഹോദരങ്ങൾ: മൂസ, അബ്ദുറഹ്മാൻ, അബ്ദുല്ല, ഇബ്രാഹിം, സൈതലവി, അബൂബക്കർ, ഖദീജ.