കോട്ടക്കൽ: കോഴിച്ചെന കുരിക്കൽ ഹസ്സൻ ഹാജിയുടെ മകൻ നമ്പിമടത്തിൽ അബു (85) നിര്യാതനായി. മുൻ ജില്ല രജിസ്ട്രാർ ആയിരുന്നു. ഭാര്യ: ഫാത്തിമാബി. മക്കൾ: മൻസൂർ, മസ്ഹൂദ്, മഖ്ബൂൽ, ആഷിഖ്. മരുമക്കൾ: ഫസീല, താഹിറ, ഫെമിന, ഫസീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാലച്ചിറമാട് മഹല്ല് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.