അരിമ്പ്ര: അരിമ്പ്ര പാലത്തിങ്ങൽ കെ.പി. അബൂബക്കര്‍ ഹാജിയുടെ ഭാര്യ കറുത്തേടത്ത് പള്ളിയാളി ആസ്യ (76) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, മുസ്തഫ (ക്ലർക്ക് ഇ.എം.ഇ.എ കോളജ് കൊണ്ടോട്ടി), ജംഷീദ്, സവാദ് (അധ്യാപകൻ, പി.എം.എസ്.എ.എം.എ.യു.പി സ്കൂൾ ഒളമതിൽ), മറിയുമ്മ, സൗദാബി. മരുമക്കൾ: പി.വി. മുഹമ്മദലി കൊട്ടപ്പുറം, പി. കുഞ്ഞറമുട്ടി അരിമ്പ്ര, നസീറ മഞ്ഞപ്പറ്റ, സഫിയ അരിമ്പ്ര, റജീന വടക്കാങ്ങര, സുഹൈല മലപ്പുറം.