ഒതുക്കുങ്ങൽ: പരേതനായ കാവുങ്ങൽ കുഞ്ഞിമൊയ്തീെൻറ ഭാര്യ പാത്തുമ്മു (77) നിര്യാതയായി. മക്കൾ: മൂസക്കുട്ടി, സുഹറാബി, ആയിശാബി, ബുഷ്റ. മരുമക്കൾ: അബ്ബാസ്, ഇബ്രാഹിംകുട്ടി, അബ്ദുറഹീം, ഹസീന.