എടപ്പാൾ: വട്ടംകുളം പൂഴിക്കുന്നത്ത് അബു ഹാജിയുടെ മകൻ മുഹമ്മദ് നബീൽ (25) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ജാസ്നി.
ഒന്നര വയസ്സുള്ള തനസ ഏക മകളാണ്. ഖബറടക്കം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വട്ടംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.