ചാലക്കുടി: കൊരട്ടി തെക്കെ അങ്ങാടി കുറ്റിക്കാട്ട് നെയ്യന് ബേബിയുടെ ഭാര്യ മേഴ്സി (68) നിര്യാതയായി. നടവരമ്പ് പൊഴേലിപറമ്പിൽ കുടുംബാംഗമാണ്. മക്കള്‍: ബെറ്റ്സണ്‍ (ആര്‍ട് ടെക് കൊരട്ടി, ദുബൈ), ബെറ്റ്സി (ജിയോജിത്), ഡിക്സണ്‍ (ദുബൈ). മരുമക്കള്‍: ദീപ, റോഷിന് (അഗാപെ), സൗമ്യ (എമിറേറ്റ്സ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.45ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.