മുറ്റിച്ചൂർ: നായരങ്ങാടി പടിഞ്ഞാറ് കല്ലാറ്റ് അനിരുദ്ധൻ (84) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: ഷീജ, ഷാജു, ഷൈനി. മരുമക്കൾ: വിന്ധ്യൻ, മാലിനി, രാജീവൻ.