കുന്നത്തങ്ങാടി: വെളുത്തൂർ തച്ചംപിള്ളി കറുത്തേത്തിൽ പുത്തൻമഠത്തിൽ ഗോപിനാഥൻ നമ്പിടിയുടെ ഭാര്യയും റവന്യൂ വകുപ്പ് റിട്ട. സൂപ്രണ്ടുമായ രാധ മേണ്ടൾ (88) നിര്യാതയായി. മകൻ: ജയരാമൻ (നോവ, തൃശൂർ). മരുമകൾ: സിന്ധു.