മാനന്തവാടി: പടച്ചിക്കുന്ന് കേശവകൃപയിൽ പ്രഭാകരെൻറ ഭാര്യ മിനി (45) നിര്യാതയായി. മക്കൾ: ആതിര, ഋഷികേശ്.