കുണ്ടറ: പള്ളിമുക്ക് മാർക്കറ്റിെൻറ കരാറുകാരനും പച്ചക്കറി വ്യാപാരിയുമായ പള്ളിമുക്ക് ആലുമൂട്ടിൽ വീട്ടിൽ ശാമുവേൽ (ജോയ് 57) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ലിജോ (സൗദി), ലിൻറു (സൗദി), ലിൻസി. മരുമക്കൾ: ജിൻസി, ശാരോൺ, ബിനിൽ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശാലോം മാർത്തോമ പള്ളി സെമിത്തേരിയിൽ.