കൊല്ലം: പട്ടത്താനം ലക്ഷ്മി വിലാസം ഓറിയൻറ് നഗർ -108ൽ വിദ്യാധരൻ (87) നിര്യാതനായി. മക്കൾ: ധനലക്ഷ്മി, ജയലക്ഷ്മി, ചന്ദ്രബോസ്. മരുമക്കൾ: ജയകുമാർ, സുരേഷ്കുമാർ, സ്വപ്ന.