കൊല്ലം: ഉളിയക്കോവില്‍ മാതൃകാനഗര്‍ -65 എ ലീലാ മന്ദിരത്തില്‍ അപ്പുക്കുട്ടന്‍പിള്ള (77) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ലേഖ, രജി, അനീഷ്. മരുമക്കള്‍: ശശിധരന്, സുനില്‍, നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പോളയത്തോട് ശ്മശാനത്തില്‍.