കിളികൊല്ലൂര്‍: സി.പി.ഐ മുന്‍ ലോക്കല്‍ കമ്മിറ്റി അസി. സെക്രട്ടറിയും തിരു-കൊച്ചി കശുവണ്ടിത്തൊഴിലാളി കൗണ്‍സില്‍ മുൻ ഭാരവാഹിയും കിളികൊല്ലൂര്‍ സർവിസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന പ്രതീക്ഷ നഗര്‍-3ല്‍ ടി. ബാലകൃഷ്ണന് ചെട്ടിയാര്‍ (78) നിര്യാതനായി. മകന്: രാജു (സി.പി.ഐ കിളികൊല്ലൂര്‍ എൽ.സി സെക്രട്ടറി). മരുമകള്‍: സുഷ.