കമ്പളക്കാട്: പരേതനായ ഉണ്ണീൻകുട്ടിയുടെ ഭാര്യ ആമിന കടായിക്കൽ (66) നിര്യാതയായി. മക്കൾ: റഫീഖ്, അലി, തസ്നി. മരുമക്കൾ: മുജീബ് റഹ്മാൻ, സൈനബ, നബീസ.