ആറ്റിങ്ങൽ: പി.ആർ.വി ഭവൻ ചപ്പാത്തിമുക്കിൽ എൻ. ശാന്ത (68) നിര്യാതയായി. ഭർത്താവ്: കെ. വിജയൻ. മക്കൾ: പ്രീജ, റീജ, വിശാന്ത് (പരേതൻ). മരുമക്കൾ: ലോഹിതാക്ഷൻ, സതീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.