പള്ളിപ്പുറം: പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് കാജൽ സ്റ്റോർ ഉടമ മഹാത്മ നഗർ ആതിര ഹൗസിൽ എ. മഹബൂബ് ജാൻ (78-റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: ജംറൂത്ത് ബീവി. മക്കൾ: ജാഫർ (ജിദ്ദ), ഷെറീൻ, ഷമീം, മരുമക്കൾ: ഷംഷീർ (കേരള ഓട്ടോമൊബൈൽസ്), ഷമീർ( ഫയർഫോഴ്സ്), മൗഷമി (ജിദ്ദ).