കിളിമാനൂർ: വഞ്ചിയൂർ സുഭാഷ്ഭവനിൽ ഭാർഗവി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുശങ്കരൻ വൈദ്യർ (മുൻ ആറ്റിങ്ങൽ മുനിസിപ്പൽ കൗൺസിലർ). മക്കൾ: സുഭാഷ് (സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റിയംഗം), സുധ. മരുമക്കൾ: ഡോ. ശോഭന, രവീന്ദ്രൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ.