കിളിമാനൂർ: മടവൂർ അയണിക്കാട്ടുകോണം ഷീല മന്ദിരത്തിൽ ജി. ദിവാകരക്കുറുപ്പ് (86) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: സുരേഷ് കുമാർ (എമിറേറ്റ്സ് എയർലൈൻസ്, ദുബൈ), ഷീല (ടീച്ചർ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മടവൂർ), സുഭാഷ് (സി.പി ഹയർ സെക്കൻഡറി സ്കൂൾ, കുറ്റിക്കാട്). മരുമക്കൾ: ഷീലാദേവി (ടീച്ചർ, അംബേദ്കർ മെമ്മോറിയൽ സ്കൂൾ കോരാണി), രവികുമാർ (മാനേജർ, കനറാ ബാങ്ക് കൊല്ലം), ദീപാറാണി (പി.എസ്.സി ഓഫിസ് പട്ടം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.