കാട്ടാക്കട: പൂവച്ചൽ രാജേന്ദ്ര വിലാസത്തിൽ പരേതനായ ലക്ഷ്മണൻ നാടാരുടെ ഭാര്യ ഭാർഗവി (89) നിര്യാതയായി. മക്കൾ: പരേതയായ സാവിത്രി ( എൽ.പി.എസ്.സി, വലിയമല). മരുമകൻ: അജിത്കുമാർ (റിട്ട. ഉദ്യോഗസ്ഥൻ, അഗ്നിരക്ഷാസേന). സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.