കിളിമാനൂർ: ചെവളക്കോണം വിളയിൽ വീട്ടിൽ കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഉഷ, ഗിരിജ, ബിജു, പരേതരായ രാജു, സതീശൻ. മരുമക്കൾ: സിന്ധു, പരേതരായ പ്രകാശ്, കൃഷ്ണൻകുട്ടി, ഷീല. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.