വർക്കല: പാലച്ചിറ ജയ നിവാസിൽ അശോകെൻറ ഭാര്യ വിജയ (60) നിര്യാതയായി. മക്കൾ: മിനി, മനു. മരുമക്കൾ: രാജേഷ്, കാവ്യ.