വള്ളക്കടവ്: വയ്യാമൂല ദേവീനഗർ ഇരുപറ മുടുമ്പിൽ വീട്ടിൽ രാമകൃഷ്ണെൻറ (മണിയൻ) ഭാര്യ വസന്ത നിര്യാതയായി. മക്കൾ: ഗോപൻ, ജ്യോതി. മരുമക്കൾ: താര, ശുഭ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന്.