തിരുവല്ല: രാമൻചിറ പുത്തൻപറമ്പിൽ പി.സി. തോമസ് (റിട്ട. അധ്യാപകൻ -92) നിര്യാതനായി. ഭാര്യ: നെടുംപ്രയാർ അഞ്ചുപ്ലാവ് നിൽക്കുന്നതിൽ മാലേത്ത് പരേതയായ മറിയാമ്മ തോമസ്. മക്കൾ: അലക്സ് പി. തോമസ്, അനിയൻ പി. തോമസ്, മേഴ്സി, റോയി പി. തോമസ് (കെ.എസ്.ഇ.ബി, ചെങ്ങന്നൂർ). മരുമക്കൾ: ഓമന, കുരുവിള, ഷേർളി, മോളി. സംസ്കാരം വെള്ളിയാഴ്ച 2.30ന് മുത്തൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.