ചെങ്ങന്നൂർ: വെൺമണി പുഞ്ചോണിക്കാവിൽ ഹൗസ് നമ്പർ ഒന്നിൽ പരേതനായ പി.ടി. എബ്രഹാമിെൻറ (അച്ചൻകുഞ്ഞ്) ഭാര്യ മറിയാമ്മ എബ്രഹാം (കുഞ്ഞുമോൾ-75) നിര്യാതയായി. തിരുവൻവണ്ടൂർ മഴുക്കിർ പണ്ടാരശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ലളിത് തോമസ് എബ്രഹാം, ലിറ്റി മാത്യു എബ്രഹാം (ഇരുവരും ബഹ്റൈൻ). മരുമക്കൾ: പ്രെറ്റി സാറാ ഉമ്മൻ, സിനി രാജൻ. സംസ്കാരം പിന്നീട്.