ആലത്തൂർ: തെന്നിലാപുരം വാഴമ്പള്ളം കുണ്ടുകാട് വീട്ടിൽ ഹനീഫ (66) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഷെറീന, ഷെഫീക്, സഷീദ്, റഷീദ. മരുമക്കൾ: ഫയാസ്, ബാബുബാഷ.