മേപ്പാടി: കുന്നമംഗലം വയല്‍ അച്ചിപ്ര എ.പി. അബ്ദുസ്സലാം ഹാജിയുടെ മകന് എ.പി. അനസ് മുബാറക്ക് സഖാഫി (32) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സുഹൈല. മകള്‍: ഫാത്വിമ ലുബാബ. സഹോദരങ്ങള്‍: എ.പി. ജുനൈദ് ജൗഹരി, എ.പി. ജുബൈര്‍ സഖാഫി