ചാത്തിനാംകുളം: തുണ്ടുവിള വീട്ടിൽ പരേതനായ നാഗപ്പൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (72) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ബാബു, പരേതനായ ഉണ്ണികൃഷ്ണപിള്ള.